Top Storiesകൊച്ചി നോര്‍ത്ത് പോലീസിന്റെ അറസ്റ്റില്‍ ആശ്വാസമാകുന്നത് സിനിമാ സംഘടനകള്‍ക്കും; നടന്റെ പേര് പുറത്തു വന്നതില്‍ പ്രതിഷേധിച്ച് വിന്‍സി അലോഷ്യസ് പരാതിയില്‍ നിന്നും പിന്മാറിയാലും ഇനി കുഴപ്പമില്ല; അറസ്റ്റില്‍ സ്ഥിരീകരിച്ചത് ലഹരി ഉപയോഗം; നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു കൊല്ലം സിനിമാ വിലക്കും വരുംസ്വന്തം ലേഖകൻ19 April 2025 3:15 PM IST